logo1.jpg

27 Mar Articles

Hearty Congratulations to Sri. Chandran P M, SDE Mananthavady

Chandran-Award

തിരുവനന്തപുരം നവ ഭാവന ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ കോവിലൻ സാഹിത്യ പുരസ്കാരം ഹസൻ മരയ്ക്കാർ ഹാളിൽ വെച്ച് നടന്ന ഏഴാം വാർഷിക സമ്മേളനത്തിൽ പ്രശസ്ത കവി ശ്രീ. കുരീപ്പുഴ ശ്രീകുമാർ, എഴുത്തുകാരൻ ശ്രീ ജോർജ് ഓണക്കൂർ എന്നിവരിൽ നിന്ന് ശ്രീ ചന്ദ്രൻ പി എം, SDE മാനന്തവാടി ഏറ്റുവാങ്ങി. ഇരുട്ടിനെ പ്രണയിച്ച പോലെ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്.

Chandran-Award-Stage


AIGETOA Kerala is proud to have such talented people in BSNL and as our esteemed member. Hearty congratulations to him.